¡Sorpréndeme!

Century For Sanju Samson In The Vijay Hazare Trophy | Oneindia Malayalam

2019-10-12 264 Dailymotion

Century For Sanju Samson In The Vijay Hazare Trophy
വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് മല്‍സരത്തില്‍ കേരളത്തിനു വേണ്ടി സഞ്ജു സാംസണിന് തകര്‍പ്പന്‍ സെഞ്ച്വറി. ആലൂരില്‍ നടക്കുന്ന ഗ്രൂപ്പ് എയിലെ 11ാം റൗണ്ട് മല്‍സരത്തില്‍ ഗോവയ്‌ക്കെതിരേയാണ് സഞ്ജു കത്തിക്കയറിയത്.